'വിദ്യാധിരാജ' എന്നറിയപ്പെട്ട നവോത്‌ഥാന നായകൻ?

A] പൊയ്കയിൽ യോഹന്നാൻ
B] വാഗ്ഭടാനന്ദൻ
C] ടി.കെ.മാധവൻ
D] ചട്ടമ്പി സ്വാമികൾ
VILLAGE FILED ASSISTANT 2017
DO You Know The Answer ? If Do so please write and Check out Your answer with the Following answer

ചട്ടമ്പി സ്വാമികൾ

മലബാറിൽ നടന്ന ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന നേതാവ്?

A] അംശി നാരായണപിള്ള
B] അലി മുസലിയാർ
C] കെ.സി.എസ്. മണി
D] കെ.കേളപ്പൻ
VILLAGE FILED ASSISTANT 2017
DO You Know The Answer ? If Do so please write and Check out Your answer with the Following answer

കെ.കേളപ്പൻ

'വേല ചെയ്‌താൽ കൂലി വേണം" ഈ മുദ്രാവാക്ക്യം ഉയർത്തിയത്

A] സ്വാമി വിവേകാനന്ദൻ
B] ശ്രീനാരായണ ഗുരു
C] മന്നത്തു പദ്മനാഭൻ
D] വൈകുണ്ഠ സ്വാമികൾ
VILLAGE FILED ASSISTANT 2017
DO You Know The Answer ? If Do so please write and Check out Your answer with the Following answer

വൈകുണ്ഠ സ്വാമികൾ

'ജാതിക്കുമ്മി'യുടെ കർത്താവ്?

A] അയ്യൻ‌കാളി
B] വക്കം അബ്ദുൾ ഖാദർ മൗലവി
C]ചട്ടമ്പി സ്വാമികൾ
D] പണ്ഡിറ്റ് കറുപ്പൻ
VILLAGE FILED ASSISTANT 2017
DO You Know The Answer ? If Do so please write and Check out Your answer with the Following answer

പണ്ഡിറ്റ് കറുപ്പൻ

ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ പഴശ്ശിരാജയെ സഹായിച്ച കുറിച്യ നേതാവ്?

A] തലയ്ക്കൽ ചന്തു
B] ചെമ്പൻ പോക്കർ
C] കുങ്കൻ നായർ
D] കൈതേരി അമ്പു
VILLAGE FILED ASSISTANT 2017
DO You Know The Answer ? If Do so please write and Check out Your answer with the Following answer

തലയ്ക്കൽ ചന്തു